Right 1നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; പാത്രവും ഇഞ്ചിയും വാങ്ങിയതും ക്രമക്കേട്; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; വാസുവിന്റെ 'പഴയ പിഎ'; ഇനി അകത്താകുക ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍; സുധീഷ് കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്; ശബരിമല കൊള്ളയില്‍ മൂന്നാം അറസ്റ്റിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:49 AM IST